zandeeppb
zandeeppb Info
rate profile
0 votes
Description
Looking 4 friends
ചിലര്‍ക്ക് ഒരു നല്ല സുഹൃത്ത് .
ചിലര്‍ക്ക് അതിനുമപ്പുറം ......
തത്വമസി (അത് നീ തന്നെ ആകുന്നു ) എന്ന തത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു ......
എന്‍റെ കര്‍മത്തിന്‍റെ ഫലം ഞാന്‍ ആഗ്രഹിക്കുന്നില്ല .....
മറിച്ചു എന്‍റെ എല്ലാ കര്‍മവും ഈ ലോകത്തോട് എനിക്ക് ചെയ്യുവാനുള്ള കടമയായി ഞാന്‍ കരുതുന്നു...
ഈശ്വര അനുഗ്രഹം എന്നത് കൊണ്ടു ഞാന്‍ ഉദേശിക്കുന്നതു പരീഷയില്‍ ജയിക്കുന്നതോ ജോലി കിട്ടുനതോ കുറെ പണം കൈവരുന്നതോ അല്ല മറിച്ച് എനിക്ക് കേള്‍ക്കാനും കാണാനും നടക്കാനും എന്തിനു വേറെ എന്‍റെ കൈ ഒന്നു ചലിപ്പിക്കാന്‍ പോലും കഴിയുന്നത് ആ അനുഗ്രഹം കൂടിയേതീരു എന്ന് ഞാന്‍ അറിയുന്നു .കാരണം എനിക്കറിയാം ഇ ലോകത്തില്‍ എത്രയോ പേര്‍ സുന്ദരമായ ഇ ഭൂമിയെ കാണാനാവാതെ പ്രകൃതിയുടെ മധുരമാര ശബ്ദം കേള്‍ക്കാനാവാതെ സ്വന്തം കൈ കാലുകള്‍ ഒന്നു ഉയര്‍ത്താന്‍ പോലും ആവാതെ ജീവിക്കുന്നു അതിന് ജാതിയോ മതമോ വര്‍ണമോ ഇല്ല.അതുകൊണ്ട് തത്വമസി യുടെ പൊരുള്‍ ഞാന്‍ അറിയുന്നു.ഇവര്‍ക്കൊന്നും ഈശ്വര അനുഗ്രഹം ഇല്ല എന്നല്ല ഒരു പക്ഷെ എനിക്കും ഇ അവസ്ഥ വരാം പക്ഷെ അപ്പോഴും എനിക്ക് ഉള്ളതു കൊണ്ടു ഞാന്‍ പൂര്‍ണ സംത്രപ്ത്തനായിരികും.
കാരണം എനിക്കറിയാം ബ്രഹ്മം സത്യം ജഗത് മിഥ്യ...
Profile Music
Forum Posts
Profile Comments
Copyright © 2008 CupidFace.com.

